'ഏപ്രില്‍ ഫൂളിന് പകരം ഇന്ത്യക്കാര്‍ക്ക് അച്ചാ ദിന്‍ ഉണ്ടല്ലോ'- മോദിയെ പരിഹസിച്ച് ശശി തരൂര്‍
രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി അവരെ വിഢികളാക്കുന്ന വാക്കാണ് അച്ചാ ദിന്‍ തുടങ്ങിയ വിമര്‍ശനങ്ങളാണ് ലോക വിഢി ദിനത്തില്‍ ഉയര്‍ന്നുവരുന്നത്